മയ്യിൽ :- മയ്യിൽ കൃഷിഭവനിൽ വിതരണത്തിനായി കശുമാവ് ഗ്രാഫ്റ്റുകൾ എത്തിയിട്ടുണ്ട്. കുറഞ്ഞത് 25 സെന്റ് സ്ഥലത്തെങ്കിലും കശുമാവ് കൃഷി ചെയ്യാൻ തയ്യാറുള്ള കർഷകർ 2020 വർഷത്തെ നികുതി രശീതി, ആധാർ , ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയുമായി മയ്യിൽ കൃഷിഭവനിൽ എത്തി തൈകൾ വാങ്ങാവുന്നതാണെന്ന് മയ്യിൽ കൃഷി ഓഫീസർ അറിയിച്ചു.