കൊളച്ചേരി :- മയ്യിൽ പുരോഗമ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണ പരിപാടി നവംബർ 1 ന് വൈകുന്നേരം 7 മണിക്ക് സർഗ്ഗാത്മകത ഗ്രൂപ്പിൽ നടക്കുന്നു.
കവിയും സാoസ്കാരിക പ്രവർത്തകനുമായ ശ്രീ മോബിൻ മോഹൻ (ഇടുക്കി ) പ്രഭാഷണം നടത്തും.
തുടർന്ന് വയലാർ ഗാനാലാപനം നടക്കും. പങ്കെടുക്കുന്നവർ വീഡിയോ ക്ലിപ് 9562261997 എന്ന വാട്സാപ്പ് നമ്പറിൽ ഒക്ടോബർ 31 നകം ലഭിക്കത്തക്ക രീതിയിൽ അയക്കേണ്ടതാണ്.