ഒ.വി രാജൻ അനുസ്മരണം നവംബർ 1ന്


കൊളച്ചേരിപ്പറമ്പ് : -
ഏ.കെ.ജി.വായനശാല & ഗ്രന്ഥാലയത്തിൻ്റെ പ്രസിഡണ്ടും, വളരെ ദീർഘകാലത്തെ പാരമ്പര്യമുള്ള ഗ്രന്ഥശാല പ്രവർത്തകനുമായ ഒ.വി.രാജൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരം അർപ്പിച്ചു കൊണ്ട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. 

2020 നവമ്പർ 1 രാവിലെ 10 മണിക്ക്  എ.കെ.ജി വായനശാല ഹാളിലാണ്  പരിപാടി.

 

Previous Post Next Post