ജില്ലയിലെ 57 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


കണ്ണൂർ
:- ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 57 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. അഴീക്കോട് 4, ചെങ്ങളായി 6,7,18, ചിറ്റാരിപറമ്പ 2, 15, ചൊക്ലി 14, ധര്‍മ്മടം 9, എരുവേശ്ശി 6,8, ഇരിക്കൂര്‍ 7, ഇരിട്ടി നഗരസഭ 15, കടമ്പൂര്‍ 6, കല്ല്യാശ്ശേരി 8, കണിച്ചാര്‍ 13, കാങ്കോല്‍ ആലപ്പടമ്പ 14, കണ്ണപുരം 8, കേളകം 2, കൂത്തുപറമ്പ് നഗരസഭ 20,22,23,26, കുഞ്ഞിമംഗലം 7,12, കുറുമാത്തൂര്‍ 5, കുറ്റിയാട്ടൂര്‍ 5,8,15, മാടായി 8, മാലൂര്‍ 4, മാങ്ങാട്ടിടം 10,12,14, മാട്ടൂല്‍ 16, മട്ടന്നൂര്‍ നഗരസഭ 12,16,18,31, മയ്യില്‍ 9, മൊകേരി 3, മുഴക്കുന്ന് 1, ന്യൂമാഹി 7, പടിയൂര്‍ കല്ല്യാട് 12,    പാനൂര്‍ നഗരസഭ 7,37, പാപ്പിനിശ്ശേരി 10, പാട്യം 11, പയ്യാവൂര്‍ 4, പെരളശ്ശേരി 10, പെരിങ്ങോം വയക്കര 6,  രാമന്തളി 7, ശ്രീകണ്ഠാപുരം നഗരസഭ 8, തലശ്ശേരി നഗരസഭ 42,51, ഉദയഗിരി 12, ഉളിക്കല്‍ 3,6 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Previous Post Next Post