വന്യജീവിവാരാഘോഷം: വന്യജീവി സങ്കേതങ്ങളിൽ ഒക്ടോബർ 8 വരെ പ്രവേശനം സൗജന്യം

തിരുവനന്തപുരം :- ദേശീയ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലുംദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബർ 2 മുതൽ എട്ടുവരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ എട്ടുമുതൽ അടുത്ത രെുവർഷത്തേക്ക് വിവിധ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കടുവാസങ്കേതങ്ങളിലും സൗജന്യമായി പ്രവേശിക്കുന്നതിനും ഉത്തരവായി.

Previous Post Next Post