മയ്യിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ 8 പേർക്ക് പോസിറ്റീവ്


മയ്യിൽ :- മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ  8 പേർക്ക് കോവിഡ് പോസറ്റീവ്.

 സമ്പർക്ക സാധ്യതയുള്ള 77 പേരെയാണ് പരിശോധിച്ചത്. മയ്യിൽ പഞ്ചായത്തിലെ 6 പേരും മലപ്പട്ടം പഞ്ചായത്തിലെ 2 പേർക്കുമാണ് പോസറ്റീവായത്. ( Kolachery varthakal Online)

മയ്യിൽ പഞ്ചായത്തിലെ വാർഡ് 2,5,12 ലെ ഒരോരാൾക്ക് വീതവും വാർഡ് 17 ലെ രണ്ടു പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വാർഡ് 10 ലെ  ഒരു രോഗിയ്ക്ക് മുന്നേ രോഗം സ്ഥിരീകരിച്ചത്  ഇന്ന് നടത്തിയ റീ ടെസ്റ്റിലും പോസിറ്റീവ് ആയി.

Previous Post Next Post