ഗാന്ധി ജയന്തി ആഘോഷിച്ചു


ചേലേരി
:- മഹാത്മാഗാന്ധിയുടെ  151ആം ജന്മദിനം കൊളച്ചേരി പഞ്ചായത്തിലെ കാറാട്ട് മോഡൽ  അംഗൻവാടിയിൽ ആചരിച്ചു  . കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ലളിതമായ  രീതിയിലാണ്  ചടങ്ങ്  സംഘടിപ്പിച്ചത്. ദീപം  തെളിയിക്കൽ , പുഷ്പാർച്ചന  എന്നിവനടന്നു. ICDS  ആരംഭിച്ചതിന്റെ 45 വർഷം പൂർത്തിയായ സ്ഥാപക ദിനം കൂടിയായിരുന്നു ഈ വർഷത്തെ ഗാന്ധിജയന്തി ദിനം.

Previous Post Next Post