വളപട്ടണം പാലത്തിനു സമീപത്തെ വാഹന ബ്ലോക്ക് തുടർകഥയാവുന്നു


വളപട്ടണം :-
വളപട്ടണം പാലത്തിന് രണ്ട് ഭാഗത്തും വാഹന നിര നീളുന്നത് കിലോമീറ്ററുകളോളം.. രാവിലെ ഒമ്പത് മണിയോട് കൂടി ആരംഭിക്കുന്ന വാഹന നിര മണിക്കൂറുകളോളം തുടരുന്നു.

ഇന്നും വാഹന നിര പുതിയ തെരുവരെ നീണ്ടു. അവശ്യ സർവീസ്കളായ ആബുലൻസുകൾക്ക് പോലും കടന്നു പോകാൻ തന്നെ ചില സമയം ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

Previous Post Next Post