കായച്ചിറ വയലിൽ അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു


പള്ളിപ്പറമ്പ് :-
കായച്ചിറ - പള്ളിപ്പറമ്പ് റോഡിലെ   കായച്ചിറ വയലിൽ അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.

രാത്രിയിലാണ് വാഹനങ്ങളിൽ മാലിന്യം കൊണ്ട് വന്നു തള്ളുന്നത് .പിറ്റേ ദിവസം രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. 

അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെട്ട് നടപടി സ്വികരിക്കണമെന്നതാണ്  നാട്ടുകാരുടെ  ആവശ്യം.

Previous Post Next Post