Homeകുറ്റ്യാട്ടൂർ സ്നേഹവീടിന്റെ താക്കോൽ കൈമാറി Kolachery Varthakal -November 02, 2020 കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ലോക്കല്‍ കമ്മിറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി ടീച്ചര്‍ വീട്ടുടമയ്ക്കു കൈമാറി.കുറ്റൃട്ടൂർ ബസാറിലെ മഠത്തില്‍ വളപ്പിലെ മാധവിക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.