നിര്യാതയായി


ചേലേരി :-
ചേലേരി എ യു.പി.സ്കൂളിനടുത്ത് താമസിക്കുന്ന ശ്രീമതി ദേവി മാരസ്യാർ  (95)നിര്യാതയായി.

ഭർത്താവ് പരേതനായ കണ്ണൻ മാരാർ.

മക്കൾ പരേതനായ രാമദാസൻ, കല്യാണി, ഉണ്ണികൃഷ്ണൻ.

 മരുമക്കൾ ഗോപാലകൃഷ്ണൻ, ഉഷ, പുഷ്പ. 

ശവസംസ്കാരം ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post