കൊളച്ചേരി: - തദ്ദേശ സ്ഥാപനങ്ങളി മത്സരിക്കുന്നതിനായി കൊളച്ചേരി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ എസ്.ഡി.പി.ഐ പത്രിക നൽകി.
വാർഡ് മൂന്ന് പന്ന്യങ്കണ്ടിയിൽ അഹമദ്, വാർഡ് ഒന്ന് പാമ്പുരത്തിയിൽ ഷൗക്കത്ത്, വാർഡ് പതിനേഴ് പാട്ടയത്ത് ജുവൈരിയ്യ എന്നിവരാണ് ഇന്ന് പത്രികകൾ നൽകിയത്.