വെൽഫയർ പാർട്ടി കൊളച്ചേരിയിൽ രണ്ട് സീറ്റിൽ പത്രിക നൽകി


കൊളച്ചേരി:-
കൊളച്ചേരി പഞ്ചായത്തിൽ വെൽഫയർ പാർട്ടി തദ്ദേശ തിരെഞ്ഞടുപ്പിനുള്ള നാമനിർദ്ദേശപത്രിക  ഇന്ന് സമർപ്പിച്ചു.   രണ്ട് സീറ്റിലാണ് റിട്ടേണിംഗ് ഓഫിസർ മുമ്പാകെ പത്രിക  സമർപ്പിച്ചത്.

പതിനൊന്നാം വാർഡായ നുഞ്ഞേരിയിൽ സീനത്ത് കെ.പിയും പന്ത്രണ്ടാം വാർഡായ കാരയാപ്പിൽ നദീറ എ വി യുമാണ് പത്രിക സമർപ്പിച്ചത്.

Previous Post Next Post