കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു


കൊളച്ചേരി :-
DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.


കൊളച്ചേരിയിൽ നടന്ന  അനുസ്മരണ പരിപാടി  നാടകപ്രവർത്തകൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു . സി.പത്മനാഭൻ, കെ.പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.പ്രവീൺ അധ്യക്ഷത വഹിച്ചു . പ്രകടനത്തിന് സജിത്ത് , അതുൽ നേതൃത്വം നൽകി

Previous Post Next Post