ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് വാർഡ് തല സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

 


കൊളച്ചേരി :- ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി  ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് വാർഡ് തല സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു (Kolachery varthakal Online)

2)  കമ്പിൽ : എ.സഹജൻ

3)  പന്ന്യങ്കണ്ടി :- രാജൻ.എം

4) നണിയൂർ : - മനോജ് .എം

5) കൊളച്ചേരി :-  മുരളീകൃഷ്ണൻ.എം

6) പെരുമാച്ചേരി :-  ഷൈന  എം.വി

7 ) കൊടിപ്പൊയിൽ :- ജിതേഷ് .സി .വി

8 ) പള്ളിപ്പറമ്പ് :- ദിലീപ് എം.വി

9 ) കായച്ചിറ :- രജിത. കെ

10) ചേലേരി :- സുജാത.കെ

11) നൂഞ്ഞേരി :- പ്രജിഷ. എ

13) ചേലേരി സെൻട്രൽ :-  ഗീത.വി വി

14) വളവിൽ ചേലേരി :-  സലിന.എൻ.കെ

15) എടക്കൈത്തോട് :- ജയരാജൻ.ആർ

16) കൊളച്ചേരിപ്പറമ്പ :-  ശ്രുതി.സി

17) പാട്ടയം :- രസ്ന പി.പി

Previous Post Next Post