കയരളം :- ഒറപ്പൊടിയിലെ എം.കുഞ്ഞിരാമൻ നമ്പ്യാർ (മൈക്കിൽ ) നിര്യാതനായി. 77 വയസ്സായിരുന്നു.
ഭാര്യ :- ജാനകി കണ്ടക്കൈ .
മക്കൾ :- അജിത സി സി, ഗംഗാധരൻ സി സി, ഷൈമ സി സി , മിനി. സി സി.
മരുമക്കൾ: ശശിധരൻ (തൃശ്ശൂർ), മുരളീധരൻ (തളിപ്പറമ്പ്), സതീശൻ (കുടിയാന്മല).
സംസ്കാരം ഇന്ന് (13/11/2020 ന് ) 9.30 ന് കണ്ടക്കൈ പറമ്പ് ശാന്തി വനം ശമ് ശാനത്തിൽ നടക്കും.