ചേലേരി:- ചേലേരിമുക്ക് ടൗണിൽ ദീർഘകാലം വ്യാപാരിയായിരുന്ന കുണ്ടത്തിൽ മൊയ്തീൻ ( 90 ) നിര്യാതനായി
ഭാര്യ: ഫാത്തിമ കെ കെ
മക്കൾ : നൗഷാദ് ചേലേരി ( വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ) നിഷ്ത്താർ ( മുംബൈ ) , നുസ്റത്ത് , ഫഹദ് ( ദുബൈ ) സഹദ് ( എസ് എം ഫുഡ് ചേലേരിമുക്ക് ) സഹോദരങ്ങൾ : മുഹമ്മദ് , ആമിന പരേതരായ കെ.ഫാത്തിമ , കെ.ഇബ്റാഹിം മാസ്റ്റർ , കെ.അബ്ദുൾ ഖാദർ
മരുമക്കൾ :ടി ജബ്ബാർ,സബീന വടക്കാഞ്ചേരി, റൈഹാനത്ത് മാതോടം, ജസീറ അരിമ്പ്ര, ജസ്രിയ കരിങ്കൽ ക്കുഴി
ഖബറടക്കം ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നൂഞ്ഞേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.