ആശാവർക്കറെ അനുമോദിച്ചു


ചേലേരി :-
വളവിൽ ചേലേരി പതിനാലാം വാർഡിൽ കോവിഡ് കാലത്ത് മികച്ച പ്രവർത്തനം സംഘടിപ്പിച്ച ആശാ വർക്കറെ വാർഡ് മെമ്പറുടെ നേത്രത്വത്തിൽ അനുമോദിച്ചു. 

ചടങ്ങിൽ വാർഡ് മെമ്പർ എം.വി നാരായണൻ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അനിൽ കുമാർ ഉപഹാര സമർപ്പണം നടത്തി. 

ബി. എം രമണി സ്വാഗതം പറഞ്ഞു.മുൻ മെമ്പർമാരായ എം പി പ്രഭാവതി, ഇ കെ.അജിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Previous Post Next Post