കണ്ണൂർ :- കെ.സുധാകരൻ എം.പിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കാപ്പാടൻ രമേശൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.അവിവാഹിതനാണ്.
പരേതൻ്റെ ഭൗതികശരീരം 3 മണി മുതൽ 4.30 വരെ വീട്ടിൽ പൊതു ദർശനത്തിന്ന് വെച്ച് 5 മണി പയ്യാമ്പലത്ത് സംസ്ക്കരിക്കും.