കമ്പിൽ :- കേരളത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ LDF ൻ്റ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വികസന സംരക്ഷണ ദിന ത്തിൻ്റെ ഭാഗമായി കമ്പിൽ ബസാറിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
INL സംസ്ഥാന ജനറൽ സെക്രട്ടറി കാസിം വി ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.കെ.വി.ഗോപിനാഥ് അധ്യക്ഷനായിരുന്നു.എം.ദാമോദരൻ പ്രസംഗിച്ചു.