കണ്ണൂർ :- ജില്ലയിലെ ചെങ്കൽ പണ ഉടമകൾ സമരത്തിൽ . ഇന്ന് മുതലാണ് സമരം ആരംഭിച്ചത്.
അതോടെ പണകൾ പൂർണ്ണമായും നിശ്ചലമായിരിക്കുകയാണ്.
ജിയോളജി ,റവന്യൂ ,പോലീസ് എന്നിവർ റെയ്ഡ് നടത്തുന്ന സാഹചര്യത്തിൽ പണയിൽ പണിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലായിരിക്കുകയാണെന്ന് ആയതിനാൽ ശനിയാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് പണി നിർത്തിവെക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.