കൊളച്ചേരി : - കൊളച്ചേരി പഞ്ചായത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.കൺവെൻഷൻ സഹജൻ അരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വേണുഗോപാൽ പി.വി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചേലേരി സെൻട്രൽ വാർഡ് മെംമ്പർ കെ.പി.ചന്ദ്രഭാനു ,ജനറൽ സിക്രട്ടറി പി.വി.ദേവരാജൻ ,ഇ.പി.ഗോപാലകൃഷ്ണൻ, എം പ്രതീപൻ എന്നിവർ പങ്കെടുത്തു.