ചേലേരി :- വൈദ്യർകണ്ടിക്ക് സമീപം തളാപ്പിൽ ഹൗസിൽ താമസിക്കുന്ന നീലേശ്വരം താഴത്തെമഠത്തിൽ വലിയവീട്ടില്‍ ഗോവിന്ദ മാരാർ നിര്യാതനായി.
ഭാര്യ:- തളാപ്പിൽ ലക്ഷികുട്ടി
മക്കൾ:- പൂർണിമ(LIC കാസര്‍കോട്) ,ചിത്ര, വിനീത് ( കൂത്തുപറമ്പ് കോടതി)
മരുമക്കൾ :- ഗണേശന്, മുരളീ കൃഷ്ണൻ
സഹോദരങ്ങൾ :- രാമമാരാർ, കുഞ്ഞിക്കണ്ണ മാരാർ, തങ്കമണി