കരിങ്കൽകുഴി :- കിണിയാടൻ പുതിയപുരയിൽ കുഞ്ഞിരാമൻ(86) നിര്യാതനായി.
ഭാര്യ: മാധവി.
മക്കൾ :- സുകുമാരി, സി സത്യൻ (സിപിഐ എം കൊളച്ചേരി ലോക്കൽ സെക്രട്ടറി), പ്രസന്ന, സന്തോഷ്, സുശീല.
മരുമക്കൾ: രവീന്ദ്രൻ, ബാബു, സനിത, രമ്യ, പരേതനായ നാരായണൻ. സഹോദരങ്ങൾ: നാരായണൻ, മാധവി, ദേവി, പത്മാവതി, പരേതരായ കല്യാണി, കുഞ്ഞാതി, ഗോവിന്ദൻ.
സംസ്കാരം ഇന്ന് രാവിലെ പത്തിന് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.