ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ജന്മദിനത്തിന് ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കാലത്ത് 9 30ന് പതാക ഉയർത്തുകയും ജന്മദിന കേക്ക് തല മുതിർന്ന കോൺഗ്രസ് നേതാവ് ടി കൃഷ്ണൻ മുറിച്ചു സന്തോഷം പങ്കുവെച്ചു. തുടർന്ന് നടന്ന ജന്മദിന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വി പി അബ്ദുൽ ഖാദർ സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എ ബാസ്കരൻ സ്വാഗതവും സി പി മൊയ്തീൻ നന്ദിയും പറഞ്ഞു ചടങ്ങിന് എംടി അനീഷ് അരവിന്ദാക്ഷൻ കെ ബാബു കെ പി മുസ്തഫ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ജന്മദിനം ആഘോഷിച്ചു