എരിഞ്ഞിക്കടവ് ഒറപ്പടി മുസ്ലിംലീഗ് കെഎംസിസി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള
ജെഴ്സിയും ഫുട്ബോളും വിതരണം ചെയ്തു. അസ്ലം കുന്നുംപുറം
(കെഎംസിസി ട്രെഷറർ )സ്വാഗതവും ഷംസീർ. ടി. എം (ശാഖ ജോ.സെക്രട്ടറി) അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.പി. എ. റഹീം(മുസ്ലിംലീഗ് കണ്ണൂർ ജില്ല സെക്രട്ടറി) ഉത്ഘാടനം ചെയ്തു. തളിപ്പറമ്പ മണ്ഡലം മുസ്ലിംലീഗ് വൈ. പ്രസിഡന്റ് അസൈനാർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. (മയ്യിൽ പഞ്ചായത്ത് കെഎംസിസി കോഡിനേറ്റർ) ജുബൈർ മാസ്റ്റർ,സമീർ. പി. കെ (ശാഖ സെക്രട്ടറി)ഹാരിസ് കൊലക്കണ്ടി (ശാഖ പ്രസിഡന്റ് )സലാം മാസ്റ്റർ, ഫാഹിം, അബ്ദുൽബാരി, എന്നിവർ ആശംസ അർപ്പിച്ചു.
മുനീർ പി. കെ (ശാഖ വൈ. പ്രസിഡന്റ് )നന്ദി പറഞ്ഞു.