സഖാവ് സി.വി ഇബ്രാഹിം അനുസ്മരണം നാളെ

 


ചേലേരി :- CPIM കാരയാപ്പ് ബ്രാഞ്ച് അംഗവും   കർഷക സംഘം ചേലേരി വില്ലേജ് കമ്മിറ്റി അംഗവും ,അബ്ദുൾ റഹിമാൻ ചാരിറ്റബിൾ സൊസൈറ്റി മയ്യിൽ ഏരിയാ കമ്മിറ്റി അംഗമായിരുന്ന സഖാവ്  ഇബ്രാഹിം സി.വി യുടെ അനുസ്മരണ പ്രഭാഷണം 19.12.2020 ന് ശനിയാഴ്ച  രാത്രി 7 മണിക്ക്  ചേലേരി മുക്ക് AKG ഹാളിൽ വച്ച് നടത്തപ്പെടുന്നു.

Previous Post Next Post