നാറാത്ത് :- പരേതനായ എ.കെ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ചെക്കൂറ കേളോത്ത് കല്ല്യാണിയമ്മ(91) നിര്യാതയായി.
മക്കൾ : - സി.കെ തങ്കമണി , സി.കെ ഭാരതി , സി.കെ ലളിത , സി.കെ നാരായണൻക്കുട്ടി , സി.കെ പ്രേമരാജൻ ( സി.പി.ഐ(എം) മയ്യിൽ കവിളിയോട്ട് ചാൽ ബ്രാഞ്ച് അംഗം), സി.കെ ഭാനുമതി , സി.കെ രമണി , പരേതനായ സി.കെ രാമകൃഷ്ണൻ നമ്പ്യാർ .
മരുമക്കൾ : - കെ.പി കൃഷ്ണൻ നമ്പ്യാർ , പി.ഐ അംബുജാക്ഷി , കെ.പി രമണി , കെ.പി ഷീജ , എൻ രാധകൃഷ്ണൻ നമ്പ്യാർ , സി.പി കരുണാകരൻ നമ്പ്യാർ, പരേതനായ പി.വി ഭാസ്കരൻ നമ്പ്യാർ .
സഹോദരങ്ങൾ :- പരേതരായ സി.കെ കുഞ്ഞിരാമൻ നമ്പ്യാർ , സി.കെ ചന്തുക്കുട്ടി നമ്പ്യാർ , സി.കെ കരുണാകരൻ നമ്പ്യാർ , സി.കെ അമ്മാളു അമ്മ , സി.കെ മീനാക്ഷി അമ്മ, സി.കെ കമലാക്ഷി അമ്മ.
സംസ്കാരം നാളെ ശനിയാഴ്ച 10 മണിക്ക് നാറാത്ത് തറവാട് ശ്മശാനത്തിൽ നടക്കും.