കമ്പിൽ :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കമ്പിൽ വാർഡ് സ്ഥാനാർഥി എ.കുമാരൻ ,ബ്ലോക്ക് പഞ്ചായത്ത് കമ്പിൽ ഡിവിഷൻ സ്ഥാനാർഥി കെ.വി സജിന, ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥി ഡോ: ഷിറിൻ ഖാദർ എന്നിവർക്ക് ചെറുക്കുന്നിൽ സ്വീകരണം നൽകി ,എ.പി സുരേശൻ ,എം പി രാമകൃഷ്ണൻ ,കെ.വി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു