തളിപ്പറമ്പ് :- തളിപ്പറമ്പിൽ UDF സ്വതന്ത്ര സ്ഥാനാർഥി ടി.കെ ഗോവിന്ദൻ വിജയിച്ചു.
കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിലാണ് ടി.കെ ഗോവിന്ദന്റെ വിജയം ഉറപ്പിച്ചത്. LDF സ്ഥാനാർഥി പി.കെ ശ്യാമളയെ പരാജയപ്പെടുത്തിയാണ് ടി.കെ ജിപിവിന്ദന്റെ വിജയം.
