അഴീക്കോട്‌ വീണ്ടും കെ.വി സുമേഷിന് തന്നെ


അഴീക്കോട്‌ :- അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷ് വിജയിച്ചു. അവസാന റൗണ്ട് വരെ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയെ പരാജയപ്പെടുത്തി സുമേഷ് വിജയം ഉറപ്പിച്ചത്.




Previous Post Next Post