ധർമ്മടത്ത് ചെങ്കോട്ട നിലനിർത്തി പിണറായി വിജയൻ


ധർമ്മടം :- ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ മുന്നണികളുടെ നെഞ്ചിടിപ്പിച്ച ധർമ്മടം മണ്ഡലത്തിൽ വീണ്ടും പിണറായി വിജയൻ വിജയിച്ചു. 19247 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് UDF സ്ഥാനാർഥി വി.പി അബ്ദുൾ റഷീദിനെ പരാജയപ്പെടുത്തിയത്. ധർമ്മടം മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് പിണറായി വിജയൻ വിജയിക്കുന്നത്.

Previous Post Next Post