വടകര മൂരാട് പാലത്തിനു സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു ; കണ്ണൂർ കോഴിക്കോട് ദേശിയ പാത ഗതാഗതം തടസ്സപ്പെട്ടു
Kolachery Varthakal-
വടകര :- മൂരാട് പാലത്തിനു സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.ഇതോടെ ദേശീയ പാതയിലെ വാഹന ഗതാഗതം താറുമാറായി. ഇപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ്.വാഹനങ്ങളുടെ നിര വടകര വരെ നീളുന്നു.