മയ്യിൽ ALP സ്കൂളിനടുത്ത് താമസിക്കുന്ന പി.വി.ഷറഫുദ്ദീൻ നിര്യാതനായി


മയ്യിൽ :-
മയ്യിൽ ALP സ്കൂളിനടുത്ത് താമസിക്കുന്ന പി.വി.ഷറഫുദ്ദീൻ (67) നിര്യാതനായി.

ഭാര്യ -ഖദീജ,

 മക്കൾ- ഷഹനാസ്, സബീന, ഹസീന, നിയാസ്, മരുമക്കൾ :- നാസ്സർ, ഷാഹിദ് ഫൈസൽ, റാഷിദ, 

ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നിരത്തു പാലം ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post