അക്ഷര കോളേജ് കലണ്ടർ പ്രകാശനം ചെയ്തു
കമ്പിൽ :- അക്ഷര കോളേജ് ഇരുപത്തി എട്ടാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ കലണ്ടർ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് പ്രകാശനം ചെയ്തു. കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൽ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മിഥുൻ എം , സീത പി.പി,രമ്യ എം. പി, വിമൽ ആർ, ലസീന പി.പി, ഷീജ സി ,പ്രജിഷ പി.സി, റുഹൈല , അനുമോൾ പ്രസംഗിച്ചു.