ചെക്കിക്കുളം :- സ: കൃഷ്ണപിളള സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റ നേതൃത്വത്തിൽ സ്ഥാപിച്ച രണ്ടാമത് ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം ഹരിത കേരളം മിഷൻ കണ്ണൂർ ജില്ലാ കോ ഓഡിനേറ്റർ ശ്രീ. ഇ.കെ സോമശേഖരൻ നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി പി. പ്രസീത അധ്യക്ഷയായി.