സി.ബി ടി തൈലവളപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ 16 ഫുട്ബാൾ മത്സരത്തിൽ ഓസ്കാർ ബ്രദേർസ് പള്ളിമുക്ക് കിരീടം ചൂടി


പെരുമാച്ചേരി: സി.ബി ടി തൈലവളപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അണ്ടർ 16  ഫുട്ബാൾ മത്സരത്തിൽ ഓസ്കാർ ബ്രദേർസ് പള്ളിമുക്ക് കിരീടം ചൂടി.               32  ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സി ബി ടി തൈലവളപ്പ് രണ്ടാം സ്ഥാനം നേടി. മത്സരത്തിൽ മികച്ച പ്ലെയർ ആയി സി ബി ടി യുടെ കബീറിനെയും ബെസ്റ്റ് ഗോൾ കീപ്പറായി ഓസ്കാർ ബ്രദർസ് കീപ്പറേയും തിരഞ്ഞെടുത്തു. വിജയികൾക്ക്‌ വാർഡ് മെമ്പർ കാദർ കാലടി ട്രോഫികൾ വിതരണം ചെയ്തു.


Previous Post Next Post