മയ്യിൽ :- കണ്ണൂര്‍-ചാലോട് റൂട്ടില്‍ മയ്യില്‍ ടൗണില്‍ നിന്നും കളഞ്ഞ് കിട്ടിയ 38,000 രൂപ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി . വ്യാപാരി വ്യവസായി സമിതി അംഗമായ എം വി. സുഭാഷനാണ് തുക ലഭിച്ചത്. തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകുകയായിരുന്നു. കൊളച്ചേരി പാട്ടയത്തെ ഉബൈദിൻ്റെ്റതായിരുന്നു നഷ്ടപ്പെപെട്ട തുക. മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍വെച്ച് വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂനിറ്റ് സെക്രട്ടറി സി.പി. ബാബു മുഖേന തുക കൈമാറി.
മാതൃകയാക്കാം, ഈ പുണ്യ പ്രവൃത്തി , കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ ലഭിച്ചു