പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിലെ കോയാമിന്റെവിടെ ഹംസ (55) നിര്യാതനായി.
പരേതനായ അബ്ദുൽ ഖാദറിന്റെയും കോയമിന്റെവിടെ ആമിനയുടെയും മകനാണ്.
ഭാര്യ : അരിമ്പ്രയിലെ ഖദീജ
മക്കൾ : മിഥ്ലാജ്, റിഫ
മരുമകൻ : അജ്മൽ ദാലിൽ
ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
