കോട്ടയാട് :- കോളാപ്പറമ്പിലെ കെ. കെ. ഗോവിന്ദൻ (74) നിര്യാതനായി. ആരോഗ്യ വകുപ്പിൽനിന്നും വിരമിച്ച നേഴ്സിങ് അസിസ്റ്റന്റായിരുന്നു.
ഭാര്യ ലീല
മക്കൾ:- ഉഷ (മുണ്ടയാട് ), നിഷ, ജിതേഷ് മരുമക്കൾ:- രമേശൻ മുണ്ടയാട്, സുധാകരൻ കടൂർ, രമ്യ എളയാവൂർ
സഹോദരങ്ങൾ :- ലക്ഷ്മിയമ്മ, മാധവി, ശാരദ, യശോദ, സരോജിനി. പരേതനായ നാരായണൻ.
സംസ്കാരം ഉച്ചക്ക് 1.30 ന് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.