കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി ബസ്സ് ജീവനക്കാർ മാതൃകയായി


മയ്യിൽ
: കഴിഞ്ഞ ദിവസം മയ്യിൽ നിന്നും കൊളച്ചേരി മുക്കിലേക്കുള്ള യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ട പേഴ്സ് തിരികെ നൽകി മയ്യിൽ - ചാലോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രഗതി ബസിലെ ജീവനക്കാർ മാതൃകയായി.

ബസ്സിലെ ജീവനക്കാരായ
കണ്ടക്ടർ ഷിജിൽ, ഡ്രൈവർ പ്രമോദ് എന്നിവരാണ് ബസ്സിൽ നിന്നും ലഭിച്ച പേഴ്സ് തിരികെ ഏൽപ്പിച്ചത്.

Previous Post Next Post