മയ്യിൽ: മാക്കന്തേരി മാധവൻ നമ്പൂതിരി (82) നിര്യാതനായി. വേളം മഹാഗണപതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും ചാലോട് ഗോവിന്ദാം വയൽ മഹാവിഷ്ണു ക്ഷേത്രം മുൻ മേൽശാന്തിയുമായിരുന്നു.
മക്കൾ:-മധു മാനന്തേരി (ചിറക്കൽ കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി), മജു (വിബ്ജിയർ ബാഗ്സ് മയ്യിൽ)
മരുമക്കൾ:- ബിന്ദു (ദേശസേവ Up സ്കൂൾ കണ്ണാടിപ്പറമ്പ്), മിനി.