നാലാം പിടികയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
Kolachery Varthakal-
കമ്പിൽ: ഇന്നലെ രാത്രി കൊളച്ചേരി നാലാം പിടികയിൽ ഉണ്ടായ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നിസാം (21) നാറാത്ത് സാലിഹ് (20) നാലാം പിടിക എന്നിവർക്കാണ് പരിക്കേറ്റത്.