HomeObit മലപ്പട്ടം തേക്കിൻകൂട്ടത്തെ സുഭാഷ് നിര്യാതനായി Kolachery Varthakal -May 05, 2021 മലപ്പട്ടം തേക്കിൻകൂട്ടത്തെ സുഭാഷ് (40) നിര്യാതനായി .അച്ഛൻ: നാരായണൻ നമ്പ്യാർ, അമ്മ: ഓമന.സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പങ്കജാക്ഷൻ(മലപ്പട്ടം സർവ്വീസ് സഹകരണ ബാങ്ക് )സവിത.സംസ്കാരം ഇന്ന് 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.