നാൽപതാം ചരമദിനത്തിൽ IRPC ക്ക് ധന സഹായം നൽകി


മയ്യിൽ: കയരളം - ഗോപാലൻ പീടികയിലെ പരേതയായ ഉറുമി ദേവകിയുടെ 40-ാം ചരമദിനത്തിനോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC ക്ക് നൽകിയ ധനസഹായം ഉപദേശകസമിതി ചെയർമാൻ പി.ജയരാജൻ ഏറ്റുവാങ്ങി. CPI(M) മയ്യിൽ ഏറിയാ സെക്രട്ടരി എൻ. അനിൽകുമാർ, കയരളം LC സെക്രട്ടരി ടി.പി. മനോഹരൻ;  IRPC ഗ്രൂപ്പ് കൺവീൻ കെ. ദാമോദരൻ, ചെയർമാൻ എം.കെ.രാജീവൻ, വാർഡ് മെമ്പർ രവി മാസ്റ്റർ, കെ.കഞ്ഞിരാമൻ, പി.കെ.സുരേഷ്, കെ.സി. മോഹനൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post