കൊളച്ചേരി ബഡ്സ് സ്പെഷൽ സ്കൂൾ പ്രവേശനോത്സവത്തിലേക്ക് വാർഡ് മെമ്പറെ ക്ഷണിക്കാത്തതിൽ ആക്ഷേപം


കൊളച്ചേരി :-
കൊളച്ചേരി ബഡ്സ് സ്പെഷൽ സ്കൂൾ  Online ആയി നടത്തുന്ന  പ്രവേശനോത്സവത്തിൽ  വാർഡ് മെമ്പറെ തഴഞ്ഞതിൽ പരക്കെ പ്രതിഷേധം.

കൊളച്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ പെട്ട സ്കൂളിൻ്റെ പ്രവേശനോത്സവ ചടങ്ങിൽ അർഹമായ പരിഗണന വാർഡ് മെമ്പർക്ക് ലഭിച്ചില്ലെന്ന് ആരോപിക്കുന്നു. 

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൻ്റെ അധ്യക്ഷ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ അസ്മ കെ.വി യാണ്.

Previous Post Next Post