ചേലേരി:-എസ്.വൈ.എസ്.സാന്ത്വനം കയ്യങ്കോട് മഹല്ലിൽ കോവിഡ്കാല ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉൽഘാടനം ചെയ്തു.
കൊളച്ചേരി പഞ്ചായത്ത് സന്നദ്ധ സേവന വളണ്ടിയർ അൻസാർ ഒലീവ്കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി സംസത്തിന് നൽകി ഉൽഘാടനം നിർവഹിച്ചു
എസ് വൈ എസ് കമ്പിൽ സോൺ പ്രസിഡന്റ് നസീർ സഅദി, കൊളച്ചേരി സർക്കിൾ സിക്രട്ടറി സമീർ കെ, യൂനിറ്റ് പ്രസിഡന്റ് ഇബ്റാഹീം സഅദി, ജനറൽ സിക്രട്ടറി റാശിദ് മൗലവി പങ്കെടുത്തു