മയ്യിൽ :- "ഓണത്തിന് ഒരു കൊട്ട പൂവ് " പദ്ധതിയുടെ ഉദ്ഘാടനം മയ്യിൽ എട്ടേ ആറിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.റിഷ്ണ നിർവ്വഹിച്ചു.
ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജിനി അദ്ധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ ശ്രീമതി സത്യഭാമ ആശംസയർപ്പിച്ച് സംസാരിച്ചു.