പള്ളിപ്പറമ്പ് : -കൊളച്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡിൻ്റെ നേത്രത്തിൽ പള്ളിപ്പറമ്പിലും പരിസ പ്രദേശങ്ങളിലുള്ള മസ്ജിദുകൾ അണുവിമുക്തമാക്കി .
പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ്, കോടിപ്പോയിൽ രിഫാഈ മസ്ജിദ്, ഉറുമ്പിയിൽ മസ്ജിദ്, സിദ്ധിഖ് പള്ളി തുടങ്ങിയ ആരാധനാല യങ്ങളാണ് അണുവിമുക്തമാക്കിയത്.