മതിലിടിഞ്ഞ് തകർന്ന വീട് വാസയോഗ്യമാക്കി ടീം വെൽഫെയർ


ചേലേരി:-
 കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ തകർന്ന കാരയാപ്പിലെ വീടിന്റെ ചുമരും പ്ലമ്പിങ് വർക്കുകളും ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ പുനസ്ഥാപിച്ച് വാസയോഗ്യമാക്കി.

ടീം വെൽഫെയർ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അസ്‌ലം എ വി യുടെ നേതൃത്വത്തിൽ ബാബുരാജ്, കെbഹാഷിം, നബീൽ സഹദ്, റംസി സലാം, ഷെബി, ജാഫർ, സ്വബാഹ്, വിനോദ് എന്നിവർ പങ്കാളികളായി.



Previous Post Next Post